Browsing: Tamil Cinema

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റായായണ് വിജയ് എത്തുന്നത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് തീവ്രവാദികള്‍…

നിര്‍മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍. കോളിവുഡിലെ പ്രമുഖ ബാനറായ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെയാണ് ശിവകാര്‍ത്തികേയന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഫല തുകയായി…

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും തമിഴ് നടന്‍ ആദിയും വിവാഹ നിശ്ചയം കഴിഞ്ഞു. മാര്‍ച്ച് 24നാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍…

ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്നതാണ് നടി മീന. തെലുങ്കിലൂടെ നായികയായി മാറിയ മീന സാന്ത്വനത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ…

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ പതിമൂന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക. കന്നഡയിലെ ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 റിലീസ് ചെയ്യുന്നത്…

സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയ്ക്കുമെതിരെ കേസ്. ഇവരുടെ നിര്‍മാണ കമ്പനിക്ക് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരിട്ടതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളി നായകനായി എത്തിയ 1983 എന്ന ചിത്രത്തിലാണ് നിക്കി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍…

ഒരു വലിയ ഇടവേളക്ക് ശേഷം തീയറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രമായ എതർക്കും തുനിന്തവന് ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ടുകൾ. കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ. തിയറ്ററുകളില്‍…

അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗ് ബി തമിഴിലേക്കെന്ന സൂചന നല്‍കി നടന്‍ സൂര്യ. അമല്‍ നീരദ് തന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അത് വേഗം…

തമിഴിലെ പ്രശസ്ത സംവിധായകന്‍ ബാലയും മുത്തുമലരും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയില്‍വച്ച് മാര്‍ച്ച് അഞ്ചിനാണ് ഇരുവരും വിവാഹമോചനം നേടിയത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.…