ലോക വനിതാ ദിനത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയിലൂടെ സഹോദരി സംഗമിത്രയെ പരിചയപ്പെടുത്തുന്നു. സംഗമിത്രയുടെ ജന്മ ദിനത്തിനാണ് ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. സംഗമിത്രയുടെ…
Browsing: Featured
Featured posts
ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ് ടുവില്‍ നടന്നത് അപ്രതീക്ഷിതമായ സംഭവങ്ങള്‍. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം…
ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസില്‍ പുതിയ ട്വിസ്റ്റുകളാണ് ഓരോ ആഴ്ചയിലും നടക്കുന്നത.് ഏറ്റവുമൊടുവില്‍ പുറത്തായത് വീണ നായര്‍ എന്ന മത്സരാര്‍ത്ഥി ആയിരുന്നു. പുറത്താക്കിയ ശേഷമുള്ള എപ്പിസോഡില്‍…
മലയാള സിനിമയില്‍ ആദ്യമായി ഒരച്ഛനും മകനും ഒരുമിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. നടനും സംവിധായകനുമായ ലാല്‍ കഥയും തിരക്കഥയും എഴുതി ലാല്‍, ജീന്‍ പോള്‍…
വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ് നസ്റിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ശേഷം വീണ്ടും ഒരു…
സിനിമാ സ്നേഹികളുടെ ഭാഗത്തു നിന്നും നേരിടുന്ന അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കാണുമ്പോള്‍ സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹം എന്നു തുറന്നടിച്ചു രമേഷ് പിഷാരടി. സംവിധായകന്…
തമിഴകത്തിന്റെ താര സുന്ദരി വരലക്ഷ്മി ശരത്കുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നു. ഒരു അഭിമുഖത്തില്‍ എന്തു കൊണ്ടാണ് രാധികയെ ആന്റി എന്ന് വിളിക്കുന്നു എന്ന ചോദ്യത്തിന്റെ…
മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ് നായകനായ ഫോറന്‍സിക് തീയറ്ററില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. മികച്ച റിപ്പോള്‍…
നാലു നായകന്മാരെ അണി നിരത്തി രാഗേഷ് ഗോപന് കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ക്വിറ്റ് ഇന്ത്യ ‘. മലര് സിനിമാസിന്റെ ബാനറില്‍ സഞ്ജിത…
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ്. താരമൂല്യം കൊണ്ട് അദ്ദേഹം ഇന്ത്യന്‍സിനിമയുടെ തലപ്പത്ത് നില്‍ക്കുകയാണ്. ഈ വര്‍ഷം അറുപതു വയസ്സ് തികയുകയാണ്…