യുവമനസ്സുകളിൽ വളരെ സ്വാധീനം ചെലുത്തിയ ചാര്‍ലി എന്ന മനോഹര ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട് തീയറ്ററുകളിൽ എത്തിയിരിക്കുന്നയാണ്.കുഞ്ചാക്കോ ബോബന്‍, നിമിഷ സജയ്‍,…
സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നസ്രിയ-ഫഹദ് ദമ്പതികളുടേത്. ഈ കഴിഞ്ഞ ശനിയാഴ്ച തന്റെ ഭര്‍ത്താവ് ഫഹദ് ഫാസിലുമായി ചില ഫോട്ടോകള്‍ പങ്കിടാന്‍ നസ്രിയ നസീം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു.…
സോഷ്യല്‍ മീഡിയയിൽ മിക്കവാറും അഭിനയലോകത്തിലെ സെലിബ്രിറ്റികളുടെ മറ്റും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വൈറല്‍ ആവുന്നതെന്തെന്നാൽ നടി സുരഭി ലക്ഷ്മി പങ്കുവെച്ച…
ഇപ്പോൾ നിലവിൽ വളരെ അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് എം ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോജി. അച്ഛനും മക്കളും അടങ്ങിയ ഒരു…
മലയാള സിനിമാ ആസ്വാദകർ വളരെ പ്രതീക്ഷയോടെയും അതെ പോലെ തന്നെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മെയ് പതിമൂന്നിന് പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ച സിനിമയിലെ…
മലയാളത്തിൻെറ പ്രിയ യുവനടി ഐശ്വര്യ ലക്ഷ്മിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഐശ്വര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അതെ പോലെ തന്നെ മാസ്‌ക് ധരിക്കുകയും, സാനിറ്റൈസ് ചെയ്യുകയും സാമൂഹിക…
സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണൻ. താരത്തിന്റെ വിവാഹം ഈ മാസം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്‍ജുന്‍…
വളരെ മികച്ച ക്യാരക്ടര്‍ റോളുകളിലൂടെയാണ് മോളിവുഡില്‍ തിളങ്ങിയ താരമാണ് ബിനു പപ്പു. ഓപ്പറേഷൻ ജാവയിലൂടെ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതെ പോലെ സഖാവ്, പുത്തന്‍പണം, രൗദ്രം,…
മോളിവുഡിന്റ പ്രിയങ്കരിയായ ഗായികയാണ് രഞ്‍ജിനി ജോസ്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളികൾക്ക് സമ്മാനിച്ച താരമാണ് രഞ്ജിനി. ഒരു ഗായികയെന്നതിനു ഉപരിയായി ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്‍തിട്ടുണ്ട്. ഇപ്പോഴിതാ…
ആരാധകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് നൂറിന്‍ ഷെരീഫ്. പ്രശസ്ത സംവിധായകൻ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട …