സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന ‘വര്‍ത്തമാന’ത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ഗായിക മഞ്ജരി പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ഗാനത്തിന്.…
Browsing: Movie
മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉദയ കൃഷ്ണയുടെ രചനയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്. മോഹൻ ലാൽ ഫാൻസും…
മെഗാ സ്റ്റാർ മമ്മൂട്ടിയും യുവ നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന ശർഷാദ് ആണ് . സിൻ-സിൽ…
പ്രണയവും പ്രതികാരവും സസ്പെന്‍സും നിറഞ്ഞ ഒരു കഥ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയില്‍ പറഞ്ഞിരിക്കുന്ന സിനിമ ആണ് ട്രൂ സോള്‍ പിക്ചേഴ്സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മിച്ചു ഡാവിഞ്ചി…
ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന സുനാമിയിലെ ‘ആരാണ്’ എന്ന മനോഹരമായ പ്രണയഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. യക്‌സണും നേഹയും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ…
ദേശീയ പുരസ്‌ക്കാര ജേതാവ് വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയുമാണ് ചിത്രത്തിലെ…
പ്രണയവും പ്രതികാരവും സസ്പെന്‍സും നിറഞ്ഞ ഒരു കഥ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയില്‍ പറഞ്ഞിരിക്കുന്ന സിനിമ ആണ് ട്രൂ സോള്‍ പിക്ചേഴ്സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മിച്ചു ഡാവിഞ്ചി…
മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജുംജോജു ജോര്‍ജ്ജും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന, ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മനോഹര ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രം…
ത്രില്ലിംഗ് ആക്ഷന്‍ മൂവി ‘ചുഴലി’ന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ സസ്‌പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ഉള്ള സിനിമയാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബിജു മാണിയാണ് സംവിധാനം.
വിവാദമായ മലയാള സിനിമ ‘വര്‍ത്തമാനം’ തിയേറ്ററുകളിലേക്ക്. പ്രതിസന്ധി നാളുകളില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രദര്‍ശനം മാറ്റിവച്ചപ്പോള്‍, മാര്‍ച്ച് 12ന് 300 ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന്…