പാചക വിദഗ്ധനും ചലചിത്ര നിര്‍മാതാവുമായ കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ…
Browsing: General
ജയസൂര്യ നായകനാക്കി നാദിര്‍ഷ സംവിധാനം ഒരുക്കുന്ന ഈശോ എന്ന ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ ചിത്രത്തിന് ‘ഈശോ’ എന്ന പേരിടാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര്…
അമ്പലത്തിലൊന്നു തേങ്ങ ഉടക്കാന്‍ പോയപ്പോള്‍ അതിത്രയും വൈറലാകുമെന്ന് ശശി തരൂര്‍ എം.പി ഓര്‍ത്തു കാണില്ല. ഇക്കഴിഞ്ഞ ഓണനാളിലാണ് സംഭവം. അന്നാണ് തരൂര്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതും സോഷ്യല്‍ മീഡിയയില്‍ സജീവവുമായ അവതാരകന്മാരില് ഒരാളാണ് ജീവ ജോസഫ്. സി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ…
മമ്മൂട്ടിയുടെ രാഷ്ട്രീയമാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയുവാന്‍ ഭയമില്ല. അത് തന്നെയാണ് പത്മഭൂഷണ്‍ ലഭിക്കാന്‍…
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചേര’യുടെ ആദ്യ പോസ്റ്റര്‍ പങ്കുവച്ച നടന് കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം. പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് കമന്റുമായി…
ഈയിടെയാണ് നടി മിയ ജോര്‍ജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയായ സന്തോഷം മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു…
താരങ്ങളെല്ലാം തന്നെ ഓണാഘോഷത്തിന്റെ തിരക്കിലാണ്. മലയാളികളുടെ പ്രിയ താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഓണാശംസകള്‍ നേരുകയാണ്. ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയും ഓണാഘോഷ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ്.…
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടന്ന ഒരു വിവാഹം. മാരാരിക്കുളം വലിയപറമ്പ് ജോംസണിന്റെയും വിസ്മയുടെയും വിവാഹമാണത്. മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ സഹായവുമായി ജില്ലാ…
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 375’ ന്റെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍. ‘വിധി: ദി വെര്ഡിക്ട്’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ഹൈക്കോടതി നിര്‍ദ്ദേശത്തെ…