Browsing: Bollywood

All Bollywood news

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടി. ലക്ഷകണക്കിന് ആരാധകർ ഫോളോ ചെയ്യുന്ന  ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരത്തിന്റേത്.ഒരുപാട് നാളുകൾക്ക്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പി.എം നരേന്ദ്ര മോദി മെയ് 24 ന് റിലീസ് ചെയ്യും. ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിറ്റേന്നാണ്…

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടിയെന്ന ടാഗ് ഇനി ബോളിവുഡ് താരം കങ്കണയ്ക്ക് സ്വന്തമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാകാന്‍ കോടികളുടെ പ്രതിഫല തുകയാണ്…

മുരളി ഗോപിയുടെ ദീർഘവീക്ഷണത്തിനാണ് ഇപ്പോൾ മലയാളികൾ കൈയ്യടിക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. മുരളി ഗോപി തിരക്കഥ ഒരുക്കിയ കമ്മാരസംഭവം തന്നെയല്ലേ പിഎം നരേന്ദ്രമോദി എന്ന സിനിമ എന്നൊരു…

ഇന്ത്യയുടെ ലോകോത്തര ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ശ്രദ്ധ കപൂര്‍ പിന്‍മാറി. നേരത്തേ ശ്രദ്ധയുടെ ഫസ്റ്റ്…

പിറന്നാൾ ദിനമായ ഇന്നലെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ അമീർ ഖാൻ.ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം.ടോം ഹാങ്ക്‌സിന്റെ മികച്ച പ്രകടനം കൊണ്ടും…

പാപ്പരാസികളും ആരാധകരും അർജുൻ കപൂറിന്റെയും മലൈക അറോറയുടെയും പിന്നാലെയാണ്. ഇരുവരും ഏപ്രിലിൽ വിവാഹിതരാകും, അവരുടെ ചർച്ച് വെഡ്ഡിങ് കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

ജൂനിയർ എൻ ടി ആർ, രാംചരൺ എന്നിവരെ നായകരാക്കി ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം നിർവഹിക്കുന്ന ചിത്രം RRRൽ നായികയായി ബോളിവുഡ് താരം ആലിയ…

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ബോളിവുഡിവുഡിലേക്ക്‌. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് കീര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത്.അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് താരത്തിന്റെ…

മലയാളി താരം പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഗ്ലാമര്‍ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ക്ക്…