ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ തരംഗമാവുകയാണ് ഇന്‌റര്‍നെറ്റില്‍ ഇന്‍സ്റ്റാഗ്രമിലാണ് താരം വീഡിയോ പങ്കുവയ്ച്ചത്. ഇതിനോടകം നൂറുകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. താരം ആരോഗ്യസംരക്ഷത്തില്‍…
Browsing: Bollywood
All Bollywood news
എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദിഷ പഠാണി. ദിഷ പഠാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വിമ്മിംഗ് പൂളില്‍…
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ സിനിമാമേഖലകളില്‍ കാസ്റ്റിങ് കൗച്ച് തുറന്നുപറച്ചിലുകള്‍ ചൂടുപിടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ബോളിവുഡ് അഭിനേത്രി മഹി ഗില്‍. സംവിധായകരില്‍ നിന്ന് നിരന്തരം അസ്വസ്ഥജനകമായ അനുഭവങ്ങള്‍ ഉണ്ടായതായി…
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നായിക സൊനാക്ഷി സിന്‍ഹ അണിയറയിലെ നായകന്‍മാരുടെ അസഹനീയമായ പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ നായകന്മാരില്‍ നിന്നു…
കരീന കപൂർ പ്രസവാനന്തരം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടിയതാണ് ശശാങ്ക ഘോഷ് ഒരുക്കുന്ന വീരേ ദി വെഡിങ്ങ്. കരീനയെ കൂടാതെ സോനം കപൂർ, സ്വര…
എന്ത് ചോദ്യങ്ങൾക്കും വളരെ ബോൾഡായി ഉത്തരം പറയുന്ന അഭിനേത്രിയായാണ് വിദ്യ ബാലൻ.കരൺ ജോഹറിന്റെ റേഡിയോ പരിപാടിയിലാണ് ബോളിവുഡ് സുന്ദരി തന്റെ ഇഷ്ടാനിഷ്ടങ്ങളും രഹസ്യങ്ങളും മനസ്സ് തുറന്ന് വെളിപ്പെടുത്തിയത്.…
സിനിമയിലെ കാസ്റ്റിംഗ് കൗചിനെതിരെ തുറന്നടിച്ചു നടി ഇല്യാന. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ്…
കൃഷ്ണമൃഗ വേട്ടയിൽ ജയിലിൽ ആയിരുന്ന സൽമാൻ ഖാൻ രണ്ട് ദിവസത്തെ ജയിൽ വാസത്തിനു ശേഷം 50000 രൂപക്കും രണ്ടുപേരുടെ ജാമ്യത്തിലും ആണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിൽ…
വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങൾ കൊണ്ട് തമിഴകത്തിന്റെ മനസ്സിൽ സ്ഥാനം നേടിയെടുത്ത് താരചക്രവർത്തിമാരിൽ ഒരാളായ താരമാണ് കമൽഹാസൻ. ചെറുപ്പത്തിൽ തന്നെ അഭിനയത്തിന്റെ ബാലപാഠങ്ങൾ മനസിലാക്കി ബാലതാരമായി സിനിമയിൽ എത്തിയ…
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ മാത്രം കുറ്റക്കാരനാണെന്ന് ജോദ്പുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. സൽമാൻ ഖാനെ കൂടാതെ മറ്റുതാരങ്ങളായ സെയ്ഫ്…