Tuesday, August 11

Browsing: Bollywood

All Bollywood news

Bollywood
കരൺ ജോഹറിന്റെ അഹങ്കാരത്തിന് കിടിലൻ മറുപടി; ഷാഹിദിന്റെ ഭാര്യ മിരക്ക് കൈയ്യടിച്ച് ആരാധകർ; വീഡിയോ
By

അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിര രജ്പുത്തും കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. കഴിവുകളുടെ ക്രമത്തില്‍ താരങ്ങള്‍ക്ക് റാങ്ക് നല്‍കാന്‍…

Bollywood
സുശാന്തിന്റെ ഓർമയിൽ ലോക സിനിമ; അവഞ്ചേഴ്സ് ട്രെയ്‌ലറിനെ പിന്തള്ളി ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന ട്രെയിലറായി മാറി ‘ദിൽ ബേചാര’
By

സുശാന്ത് സിംഗിന്റെ വിയോഗം ഏവർക്കും ഞെട്ടലായിരുന്നു. താരത്തിനെ സ്വന്തം ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്ന താരം ഏറെ നാളുകളായി ചികിത്സയിലായിരുന്നു എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ…

Bollywood
മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം മൂളി ജെനീലിയയും റിതേഷും;അഭിനന്ദനങ്ങളുമായി ആരാധകർ
By

2003-ൽ പുറത്തിറങ്ങിയ ശങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രം ബോയ്‌സിലൂടെ നമ്മൾ മലയാളികൾക്കും സുപരിചിതയായ താരമാണ് ജനീലിയ. കുട്ടിത്തം നിറഞ്ഞ സംസാരവും കുസൃതിനിറഞ്ഞ അഭിനയവും ഉള്ള താരത്തെ ഏവർക്കും ഇഷ്ടമാണ്. അന്നത്തെ സൂപ്പർ-ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്ന…

Bollywood
മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി ജനീലിയ; കട്ടക്ക് കൂടെ നിന്ന് ഭർത്താവും; വീഡിയോ
By

തമിഴ് സിനിമ പ്രേക്ഷകർക്ക് എന്നും ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ജനീലിയ ഡിസൂസ. സന്തോഷ് സുബ്രഹ്മണ്യത്തിലെ തുള്ളിച്ചാടി നടക്കുന്ന ആ പെൺകുട്ടി ഒരു ദശകം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. ഭർത്താവ് റിതേഷ് ദേശ്‌മുഖിനും…

Bollywood
ഏ ആർ റഹ്‌മാൻ ആവറേജ് കലാകാരനെന്ന് സൽമാൻ; പകരമായി സൽമാന് കൈ കൊടുക്കാതെ ഏ ആർ റഹ്മാൻ; വീഡിയോ
By

സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ അപ്രതീക്ഷിത ആത്മഹത്യയോടെ ബോളിവുഡ് വൻ വിവാദങ്ങൾക്ക് വേദിയായിരിക്കുകയാണ്. നെപോട്ടിസം ഹിന്ദി ഇൻഡസ്ട്രിയിൽ വളരെ കൂടുതലാണെന്ന് തെളിവുകൾ സഹിതമാണ് ആരാധകരും അഭിനേതാക്കളും തുറന്ന് പറയുന്നത്. ഇത്തരം വിവാദങ്ങൾ കൊടുമ്പിരി കൊള്ളവേ സൽമാൻ ഖാനും…

Bollywood
ആരാധ്യയ്ക്ക് അങ്ങനെയുള്ള രംഗം കാണുമ്പോൾ അസ്വസ്ഥത തോന്നും,ആയതിനാൽ ആ രംഗങ്ങൾ ഒഴിവാക്കി;ഹോട്ട് സീനുകൾ ഒഴിവാക്കിയതിനെ കുറിച്ച് അഭിഷേക് ബച്ചൻ
By

മകൾ ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം അഭിനയ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ പറ്റി തുറന്നു പറയുകയാണ് അഭിഷേക് ബച്ചൻ. മകളുടെ വരവോടെ നായികമാരുമായി ഉള്ള ഇന്റിമേറ്റ് സീനുകളെല്ലാം താരം ഒഴിവാക്കി. നായികമാരുമായി അടുത്തിടപഴകുന്ന ഹോട്ട്…

Bollywood
ശ്രേയസ്ET ഇനി മലയാളികൾക്കും ലഭ്യമാകും; RGVയുടെ നേക്കഡ് നാളെ റിലീസിന് എത്തുന്നു; പുതിയ ട്രെയിലറും വൈറൽ
By

തീയറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യുന്നുവോ? എങ്കിലിതാ ലോകത്തിലെ ആദ്യ ഓൺലൈൻ തീയറ്ററായ ശ്രേയസ് ETയുടെ Any Time Theatre (ATT) ഇപ്പോൾ മലയാളി പ്രേക്ഷകരുടെയും വിരൽത്തുമ്പിൽ. റാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ഇറോട്ടിക് ത്രില്ലറായ…

Bollywood
സുശാന്ത് സിംഗിന്റെ അവസാന ചിത്രം ദിൽ ബെച്ചാര തീയറ്ററുകളിലേക്കില്ല..! ഓൺലൈൻ റിലീസ് തീയതി പുറത്തുവിട്ടു
By

എം എസ് ധോണി, ചിച്ചോരെ, പി കെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ആത്മഹത്യ നൽകിയ ഞെട്ടലിൽ നിന്നും സിനിമ ലോകവും പ്രേക്ഷകരും ഇനിയും മുക്തി നേടിയിട്ടില്ല.…

Bollywood
ഹോട്ട് ടീച്ചറായി സ്വര ഭാസ്‌കർ..! റാസ്ഭരി ട്രെയ്‌ലറിന് കനത്ത വിമർശനം
By

ഓൺലൈൻ വെബ് സീരീസുകൾ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുകയാണ്. സ്വര ഭാസ്കർ നായികയാകുന്ന റാസ്ഭരിയെന്ന വെബ് സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ ഇപ്പോൾ. തൻവീർ ബുക്ക്‌വാല, ശന്തനു ശ്രീവാസ്തവ എന്നിവർ ചേർന്ന് ഒരുക്കുന്ന റാസ്ഭരിയിൽ ടീച്ചറിനോട്…

Bollywood
സൽമാൻ ഖാൻ എന്റെ കരിയർ തകർത്തു,കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി; സല്ലുവിനെതിരെ ദബാംഗ് സംവിധായകൻ
By

‘ദബങ്’ സംവിധായകന്‍ അഭിനവ് സിങ് കശ്യപ് ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സൽമാൻഖാന് മടിയില്ല എന്നാണ് അഭിനവിന്റെ വാദം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ…

1 2 3 4 5 17