Malayalam

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന് രസകരമായ സ്പൂഫുമായി സ്‌കൂൾ വിദ്യാർത്ഥികൾ; വീഡിയോ

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന് രസകരമായ സ്പൂഫുമായി സ്‌കൂൾ വിദ്യാർത്ഥികൾ. സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിച്ച ചിത്രത്തിന് സ്പൂഫ് തയ്യാറാക്കിയിരിക്കുന്നത് കൊല്ലം പള്ളിമണിലെ…

4 years ago

ധമാക്കയ്ക്ക് വേണ്ടി ഷൈജു ദാമോദരന്റെ കിടിലൻ കമന്ററി; ചിത്രം പങ്കുവെച്ച് ഒമർ ലുലു

സ്‌പോർട്‌സ് ജേണലിസ്റ്റ് ആയി കരിയർ തുടങ്ങിയെങ്കിലും ഷൈജു ദമോദരനെ മലയാളികൾ ഞെട്ടിലേറ്റിയത് ചടുലവും ആവേശകരവുമായ കമന്ററികളുടെ പേരിലാണ്. ഇപ്പോഴിതാ ഒമര്‍ലുലു ചിത്രമായ ധമാക്കയിലും കളിയുടെ കമന്റേറ്ററി ഡബ്ബു…

4 years ago

മോഹൻലാൽ മമ്മൂട്ടിയായി അഭിനയിച്ച സിനിമ..!

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂക്കയും ലാലേട്ടനും അവരുടെ സ്വന്തം പേരിൽ തന്നെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മനു അങ്കിൾ എന്ന ചിത്രത്തിൽ സിനിമാ താരം മോഹൻലാൽ ആയി മോഹൻലാൽ അഭിനയിച്ചപ്പോൾ…

4 years ago

‘ലാലേട്ടാ.. ഒരുമ്മ തന്നോട്ടേ?’ മോഹൻലാലിന് ചുംബനവുമായി ആരാധിക [VIDEO]

ആരാധകർക്കൊപ്പം ചേർന്ന് ഫോട്ടോ എടുക്കുന്ന കാര്യത്തിൽ ഒരു മടിയും കാണിക്കാത്ത ആളാണ് ലാലേട്ടൻ. ഭാര്യ സുചിത്രക്കൊപ്പം ന്യൂസിലാന്റില്‍ അവധി ആഘോഷത്തിലാണ് മോഹന്‍ലാല്‍. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമിലൂടെ…

4 years ago

മാമാങ്കം നിർമാതാവ് വേണു കുന്നപ്പിള്ളിയും മോഹൻലാലും ഒന്നിക്കുന്നു?ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമെന്ന സൂചന?

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബര്‍ 12 ന് ലോകവ്യാപകമായി റിലീസിന് എത്തുകയാണ്. ഇപ്പോഴിതാ…

4 years ago

ജോജു പാർട്ടി സെക്രട്ടറി, മുരളി ഗോപി പ്രതിപക്ഷ നേതാവ്;മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന വണ്ണിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വൺ. പ്രഖ്യാപന വേള മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു ചിത്രമാണിത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ…

4 years ago

ജീത്തു-മോഹൻലാൽ ചിത്രം ഡിസംബറിൽ തുടങ്ങുന്നു;ചിത്രത്തിൽ തൃഷയോടൊപ്പം ദുർഗയും

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം…

4 years ago

മാമാങ്കം എന്ന വലിയ സിനിമയ്ക്ക് വേണ്ടി മാറികൊടുക്കുന്നു,എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നാണ് ശരിക്കും ക്രിസ്ത്മസ് ! ഷൈലോക്ക് റിലീസ് മാറ്റിയതിനെ കുറിച്ച് നിർമാതാവ് ജോബി ജോർജ്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക്…

4 years ago

“പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതിൽ പറയുന്നത്” മൂത്തോന് അഭിനന്ദങ്ങളുമായി മഞ്ജു വാര്യർ

പ്രേക്ഷകരുടെ പ്രശംസ നേടി വിജയകരമായി പ്രദർശനം തുടരുന്ന നിവിൻ പൊളി ചിത്രം മൂത്തോനിലൂടെ പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു പറഞ്ഞതെന്ന് നടി മഞ്ജു വാര്യർ. തന്റെ…

4 years ago

കാവ്യയോട് ഇനി സിനിമയിൽ അഭിനയിക്കരുത് എന്ന് പറഞ്ഞിട്ടില്ല;കാവ്യയുടെ തിരിച്ചുവരവിന് സൂചന നൽകി ദിലീപ്

മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള…

4 years ago