Browsing: Malayalam

All malayalam movie related items

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു. ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലന്‍സ് നല്‍കാന്‍ തയ്യാറായവര്‍ വലിയ…

വിനീത് ശ്രീനിവാസൻ മാജിക് പ്രേക്ഷകരിലേക്ക് വീണ്ടും എത്തിച്ചുകൊണ്ട് ഹൃദയം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു വിനീത് ശ്രീനിവാസൻ ചിത്രമെന്ന നിലയിലും, അതുപോലെ പ്രണവ് മോഹൻലാൽ ചിത്രമെന്ന നിലയിലും…

പ്രണവ് മോഹൻലാൽ, കല്യണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ തിയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ഇടയിലും മികച്ച…

നാല് പതിറ്റാണ്ടുകൾ പിന്നിട്ട മോഹൻലാലിൻറെ അഭിനയസപര്യയിൽ പുതിയൊരു പാത തെളിച്ച് സംവിധായകവേഷം അണിഞ്ഞിരിക്കുകയാണ് അദ്ദേഹം. ബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം.…

നീണ്ട കാത്തിരിപ്പിനൊടുവിൽ ഡിസംബറിലാണ് മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹ് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയത്. ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നാലെ…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഇന്ന് വൈകുന്നേരം ഒരു സർപ്രൈസ് ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ. പങ്കുവെച്ച ബ്രോ…

പുതിയ വാഹനം സ്വന്തമാക്കി താരദമ്പതികളായ റിമ കല്ലിങ്കലും ആഷിഖ് അബുവും. ബി എം ഡബ്ല്യൂ 3 സീരിസ് ആണ് സ്വന്തമാക്കിയത്. റിമ കല്ലിങ്കലിന്റെ പേരിലാണ് വാഹനം. കൊച്ചിയിലെ…

മുസ്ലിം ആയതിനാൽ കൊച്ചിയിൽ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്നും ഫ്ലാറ്റ് അന്വേഷിച്ച സമയത്ത് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളും പങ്കുവെച്ച് സംവിധായിത രതീന ഷെർഷാദ്. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’…

സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഒരു മേക്കോവർ വീഡിയോ. വേറെ ആരുടെയുമല്ല, നടി മൃദുല മുരളിയുടെ മേക്കോവർ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ വർക് ഔട്ടിലൂടെ ശരീരം…

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ‘ഹൃദയം’ സിനിമ ജനുവരി 21ന് തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ അറിയിച്ചു. ജനുവരി 21ന്…