Browsing: Malayalam

All malayalam movie related items

ഇന്നലെ അന്തരിച്ച നടന്‍ ജി.കെ.പിള്ളയ്ക്ക് ആദരം അര്‍പ്പിച്ച് മമ്മൂട്ടി. സിബിഐ 5ന്റെ ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചാണ് അദ്ദേഹം ആദരം നല്‍കിയത്. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള…

പുതുവത്സര ദിനത്തിൽ നൃത്തച്ചുവടുകളുമായി ആശംസകൾ നേർന്ന് ലക്കി സിംഗ്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ എന്ന ചിത്രത്തിൽ മോഹൻലാൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് എത്തുന്നത്. പുതുവത്സര…

ദിലീപിനെ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ കണ്ടതേയില്ലെന്ന് നടൻ അജു വർഗീസ്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ചിരിപ്പിക്കുന്നതിനൊപ്പം ഒരു മെസേജ് കൂടി…

തിയറ്ററുകളിൽ സാധാരണ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങി ‘ഒരു താത്വിക അവലോകനം’. ജോജു ജോർജ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ അഖിൽ മാരാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.…

കിടിലൻ ഗെറ്റപ്പിലെത്തി ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബാറോസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹം…

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി ഇനി എത്താനുള്ള ചിത്രങ്ങളില്‍, ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഒന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം. അമലും നവാഗതനായ…

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. നൂറു കോടി ക്ലബില്‍ എത്തിയ രണ്ടാമത്തെ…

പ്രേമം റിലീസായ ശേഷം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നു. അതേസമയം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ അല്‍ഫോണ്‍സിനു താത്പര്യമില്ല എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.…

ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിഡ്ഢികളുടെ മാഷ്. ദിലീപ് മോഹന്‍ തന്നെ…

കുടുംബപ്രേക്ഷകർക്ക് എന്നും പൊട്ടിച്ചിരിക്കാനുള്ള സിനിമകൾ സമ്മാനിക്കുന്ന ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ പ്രേക്ഷകർക്കുള്ള ക്രിസ്‌തുമസ്‌ – നവവത്സര വിരുന്നായി പ്രദർശനത്തിന് എത്തി. ചിത്രത്തിന് മികച്ച…