Browsing: Malayalam

All malayalam movie related items

അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന മകളെ ഇടത്തേ കൈകൊണ്ട് ചേർത്തുപിടിച്ച് വലത്തേ…

മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളിൽ ഒന്നാണ് മോഹൻലാൽ- ശോഭന. എൺപതുകൾ മുതൽ സിനിമയിൽ ഉള്ള ഇവർ ഏകദേശം 55 ചിത്രങ്ങളിൽ ആണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അതിൽ…

ഹരിഹരൻ ഒരുക്കിയ മയൂഖത്തിലൂടെയാണ് സൈജു കുറുപ്പും മമ്‌താ മോഹൻദാസും മലയാളികൾക്ക് ചിരപരിചിതരായത്. ആ ചിത്രത്തിലെ യുവത്വത്തിന്റെ കലിപ്പ് നിറഞ്ഞ കഥാപാത്രത്തിൽ നിന്നും മികച്ച കൊമേഡിയൻ, ക്യാരക്ടർ റോൾ…

ഓരോ റോൾ കൊണ്ടും തന്റെയുള്ളിലെ അഭിനേതാവിനെ മികച്ചതാക്കി കൊണ്ടിരിക്കുന്ന ഷെയ്ൻ നിഗം ഇന്ന് വിവാദങ്ങളുടെ ആഴക്കടലിലാണ്. ഇപ്പോൾ എല്ലാ വിരലുകളും ചൂണ്ടുന്നത് ഈ യുവ നായകനിലേക്ക് തന്നെയാണ്.…

എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്‌മയാണ്‌ രണ്ടു ദിവസമായി സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. 80കളിലും ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെ ഗെറ്റ് ടുഗെദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു.…

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരു ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്…

എൺപതുകളിലെ ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളുടെ ഈ തവണത്തെ ഒത്തുചേരലും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഓർമകളിലേക്ക് കൊണ്ട് പോകുന്ന ചിത്രങ്ങളുമെല്ലാമായി നിറഞ്ഞു നിൽക്കുന്ന ആ ലോകത്തിലേക്ക് ഒരു പഴയ…

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന…

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന മഞ്ജു വാര്യർക്ക് തന്റെ കരിയറിൽ മമ്മൂക്കക്കൊപ്പം അഭിനയിക്കുവാൻ സാധിച്ചിട്ടില്ല എന്നത് ഏറെ കൗതുകമുണർത്തുന്ന ഒരു കാര്യമാണ്. പ്രേക്ഷകരുടെ ആ…

കഴിഞ്ഞ പതിറ്റാണ്ടിലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നൂറു പ്രകടനങ്ങളുടെ ലിസ്റ്റ്  പ്രശസ്ത സിനിമ നിരൂപകരും വിമർശകരും മാധ്യമ പ്രവർത്തകരും ഉൾകൊള്ളുന്ന സംഘത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ഇന്ത്യൻ…