Browsing: Malayalam

All malayalam movie related items

എ​ട്ടു​ ​വ​ര്‍​ഷ​ത്തി​ന് ​ശേ​ഷം​ ​ഓ​വി​യ​ ​മ​ല​യാ​ള​ത്തി​ല്‍​ ​തി​രി​ച്ചെ​ത്തു​ന്നു.​ന​ട​ന്‍​ ​ബാ​ബു​രാ​ജ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ബ്ളാ​ക്ക് ​കോ​ഫി​യി​ല്‍​ ​അ​ഞ്ച് ​നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ​ഓ​വി​യ​ എത്തുന്നത്.​ ​മൈ​ഥി​ലി,​ ​ശ്വേ​ത​ ​മേ​നോ​ന്‍,​ ​ര​ച​ന​…

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചക്കരമുത്തി’ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ ഓര്‍മയായി. ചലച്ചിത്രകാരന്റെ പത്താം ചരമ വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് കഥാപാത്രത്തിന് കാരണമായ ആളുടേയും വേര്‍പാട്. അരവിന്ദനായി…

ആദ്യകാല നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തെലുങ്ക് താരം മാഞ്ചു മനോജാണ് മരണവിവരം…

മലയാളത്തിന്റെ സാന്നിധ്യം ലോകസിനിമയിലേക്ക് ഒരിക്കല്‍ കൂടി വരച്ചിട്ട രണ്ട് അതുല്യ പ്രതിഭകൾ ആണ് ഇന്ദ്രൻസും ഡോക്ടർ ബിജുവും. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ കേരളത്തിന്റെ അഭിമാനമായി മാറിയ നടന്‍…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ നാളുകളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബിലാൽ. തിയേറ്ററുകളിൽ പരാജയമായിരുന്നു എങ്കിലും സിനിമാപ്രേമികളുടെ ഉള്ളിൽ സ്ഥാനം നേടി എടുത്ത ചിത്രമായിരുന്നു ബിഗ് ബി. അമൽ…

മികച്ച പ്രതികരണങ്ങളോട് കൂടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഉണ്ട. പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം കാണാൻ തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രത്യേക…

എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റു മരിച്ച കൊട്ടാക്കമ്പൂർ സ്വദേശി അഭിമന്യുവിന്റെ കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന ചിത്രം വളരെ നല്ലതാണെന്നും എല്ലാവരും കുടുംബസമേതം പോയി…

അറുപത്തിയേഴാം വയസ്സിലും അഭിനയജീവിതത്തിൽ മികച്ചു നിൽക്കുന്ന ഒരു താരമാണ് മമ്മൂട്ടി. ഈ വിജയത്തിന് കാരണം അദ്ദേഹത്തിന് തൊഴിലിനോടുള്ള ആത്മാർത്ഥതയും ആത്മസമർപ്പണവുമാണ്. മലയാളികളുടെ അഭിമാനം ആണ് ഈ താരം.…

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. ദുല്‍ഖര്‍ നായകനായ ജോമോന്റെ സുവിശേഷമെന്ന ചിത്രമാണ് അനുപമ അവസാനമായി ചെയ്ത മലയാള ചിത്രം.…

‘ഭ്രമരം’ തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം…