Browsing: Malayalam

All malayalam movie related items

നടൻ സിദ്ദീഖിന്റെ ഹോട്ടലിനു മുൻപിലെ പരസ്യ ബോർഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് നടൻ സിദ്ദീഖും നഗരസഭ ജീവനക്കാരും തമ്മിൽ തുറന്ന പോരാട്ടം.കാക്കനാട് സീ പോർട്ട് – എയർപോർട്ട് റോഡിൽ…

തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ മീ ടൂ ആരോപണം ഭാഗികമായി ഏറ്റുപറഞ്ഞ് അലന്‍സിയര്‍. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് ദിവ്യയോട് മാപ്പ്…

നടന്‍ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചത് താനാണെന്ന് വെളിപ്പെടുത്തി യുവനടി ദിവ്യ ഗോപിനാഥ് രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിവ്യ നടന്‍ അലന്‍സിയറിനെതിരെയുള്ള മീ ടൂ ആരോപണം വെളിപ്പെടുത്തിയത്. താന്‍…

ഉത്സവക്കാഴ്ചകൾക്കിടയിലെ സംഘട്ടനരംഗങ്ങൾ ഏറെ കണ്ടിട്ടുള്ള മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കായംകുളം കൊച്ചുണ്ണിയിലെ മികച്ച രംഗങ്ങളിൽ ഒന്നായ കൊച്ചുണ്ണി – കേശവൻ സംഘട്ടനം. ഒരു മനുഷ്യ പിരമിഡിന്…

പ്രേക്ഷകരെ ചിരിപ്പിക്കുകയും വില്ലൻ റോളുകളിലൂടെ ഞെട്ടിക്കുകയും ചെയ്‌ത കലാഭവൻ ഷാജോൺ ഇനി പുതിയ റോളിലേക്ക്. സംവിധാനരംഗത്തേക്കാണ് നല്ലൊരു ഗായകൻ കൂടിയായ കലാഭവൻ ഷാജോണിന്റെ പുതിയ രംഗപ്രവേശം. പൃഥ്വിരാജ്…

ഡബ്ല്യുസിസിയുടെ ആരോപണങ്ങളെ തള്ളി നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് ജനറല്‍ബോഡിയാണ്. ദിലീപ് രാജിക്കത്ത് കഴിഞ്ഞ 10ന് മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്. നടിമാര്‍ പറയുന്നത് അനുസരിച്ച്‌ ദിലീപിന്റെ…

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു സംസാരിച്ചിട്ടില്ലെന്നും നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി പ്രത്യേക അജണ്ടയുമായി പ്രവര്‍ത്തിക്കുകയാണെന്നും നടന്‍ ബാബുരാജ് ആരോപിച്ചു. ബാബുരാജിനെതിരേ ഇന്നലെ നിശിതവിമര്‍ശനവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ രംഗത്തുന്നിരുന്നു. ഇതിനു…

പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു വിരുന്ന് സമ്മാനിച്ച് തീയറ്ററുകളെ ജനസാഗരമാക്കി നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണി വൻ വിജയം കുറിച്ച് മുന്നേറുകയാണ്.…

തുടരെ തുടരെ ഹിറ്റുകളുമായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് ടോവിനോ. യുവതാരം ടൊവിനോ തോമസ് ,നടി ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജോസ്…

വയലിനിസ്റ്റ് ബലഭാസ്കര്‍(40 ) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്കിടയിലുണ്ടായ ഹൃദയഘാതമാണ് മരണകാരണം. പുലര്‍ച്ചെ 12:55 നായിരുന്നു അന്ത്യം. സെപ്തംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ മകള്‍ തേജസ്വിനി…