സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ഗണേഷ് കുമാര്‍ എംഎല്‍എ. ആശുപത്രി വൃത്തിഹീനമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ എത്തിയത്. ആശുപത്രിയിലെ മോശം അവസ്ഥ കണ്ട് ഗണേഷ് കുമാര്‍…
Browsing: News
All movie related items
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ചക്കപ്പഴം. കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴത്തില്‍ സുമേഷായി ആരാധകരുടെ കൈയടി വാങ്ങിയ റാഫിയുടെ വിവാഹം. റാഫിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചക്കപ്പഴത്തിലെ താരങ്ങളില്‍ ഒരാള്‍…
അമ്മ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ അമ്മ കഥാപാത്രത്തിലൂടെയാണ് രേഖ ശ്രദ്ധേയമായത്. ഇപ്പോഴിതാ മകന്റെ ഏറ്റവും വലിയ…
അന്‍പത്തിയെട്ടാം വയസില്‍ മാസ്റ്റേഴ്‌സ് മിസ്റ്റര്‍ ഇന്ത്യയായി കൊല്ലം സ്വദേശി. റിട്ടയേഡ് കെഎസ്ആര്‍ടിസി ജീവനക്കാരനായ സുരേഷ് കുമാറാണ് ഇത്തവണ മാസ്റ്റേഴ്‌സ് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ്…
‘കചാ ബദാം’ പാട്ടിന്റെ സൃഷ്ടാവ് ഭൂപന്‍ ഭട്യാകര്‍ തെരുവ് കച്ചവടം അവസാനിപ്പിക്കുന്നു. ഭൂപന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാട്ട് വൈറലായതോടെ ലഭിക്കുന്ന വരുമാനംകൊണ്ട് പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യം…
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ കെ. എം സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹവാര്‍ത്ത സച്ചിന്‍ ദേവ് സ്ഥിരീകരിച്ചു. തീയതി ഉള്‍പ്പെടെ…
ലൈംഗിക പീഡന പരാതിയില്‍ ഒളിവിലായിരുന്ന വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി. അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുന്‍കൂര്‍…
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും വിവാഹിതരായി. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ്…
കേരളത്തേയും ഉത്തര്‍പ്രദേശിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് രാഹുല്‍ ഈശ്വര്‍. രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്ത് കേരളമാണ് മുന്നില്‍ എന്നുള്ള വാദം തെറ്റാണ്. കേരളത്തില്‍ മൂന്നരക്കോടിയാണ് ജനസംഖ്യ. ഉത്തര്‍പ്രദേശില്‍ 20…
ബലാത്സംഗ കേസിൽ യൂട്യൂബ് വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പീഡന പരാതി നിലനിൽക്കില്ലെന്നും, ഗൂഢലക്ഷ്യത്തോടെയാണ് തനിക്കെതിരേ ലൈംഗീകപീഡന ആരോപണം ഉയർത്തിയതെന്നുമാണ് ജാമ്യാപേക്ഷയിൽ…