Browsing: News

All movie related items

മലയാളസിനിമയിലെ മറ്റൊരു അത്ഭുതമാകാൻ തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ടീസർ ഇന്ന് രാവിലെ മമ്മൂക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. റിലീസ് ചെയ്‌ത്‌ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ…

കോടികണക്കിന് സിനിമാ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്.റിലീസിന് ഒരു ദിവസം മാത്രം…

അച്ഛന്റെ പടത്തിന്റെ ടീസർ അച്ഛനിറക്കുമ്പോൾ മകന്റെ പടത്തിന്റെ ടീസർ മകനിറക്കുന്നു. ആകെ ഒരു കൺഫ്യൂഷൻ ഫീൽ ചെയ്യുന്നുവല്ലേ? കാര്യം സിമ്പിളാണ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ…

ഒരു ചെറിയ ഇടവേളക്ക് ശേഷം നരേൻ ബ്രഹ്മാണ്ഡ ചിത്രം ഒടിയനിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്. [പ്രകാശൻ എന്ന കഥാപാത്രത്തെയാണ് നരേൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ വെള്ളിയാഴ്ച്ച…

മലയാളികൾ എന്നും മൂളി നടക്കുന്ന ഗാനങ്ങളിൽ എം ജയചന്ദ്രന്റെ ഒരു ഗാനമെങ്കിലും തീർച്ചയായും ഉണ്ടാകും. അത്തരത്തിൽ ഉള്ളൊരു വശ്യത അദ്ദേഹത്തിന്റെ ഗാനങ്ങളിലുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്…

വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ഒടിയന് കൊച്ചി മൾട്ടിപ്ലെക്സിൽ ഇതുവരെ 66 ഷോകളാണ് കൗണ്ട് ചെയ്‌തിരിക്കുന്നത്‌. അതിൽ തന്നെ പതിനഞ്ച് ഷോകളും സോൾഡ് ഔട്ടായി. ഒരു മലയാളസിനിമക്ക് കൊച്ചിൻ…

ഒടിയന് ലോകമെമ്പാടും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത സ്വപ്നം കാണുന്നതിനും അപ്പുറമാണ്. നിരവധി റെക്കോർഡുകൾ തകിടം മറിച്ച ഒടിയൻ ഈ വെള്ളിയാഴ്ച്ച ബ്രഹ്മാണ്ഡ റിലീസുമായി എത്തുമ്പോഴും റെക്കോർഡുകൾ പലതും ഇനിയും…

സ്ത്രീകൾക്ക് എതിരെ എന്ത് നടന്നാലും അത് വാർത്തയാകുന്ന ഇക്കാലത്ത് മാതൃകാപരമായി തീർന്നിരിക്കുകയാണ് നടൻ ശ്രീകാന്തിന്റെ ഈ പ്രവൃത്തി. ശ്രീകാന്ത് നായകനായ ‘ഉൻ കാതൽ ഇരുന്താൽ’ എന്ന ചിത്രത്തിന്റെ…

മലയാളികളെ ഒന്നാകെ ഞെട്ടിച്ച വാർത്തയാണ് ‘മൗനം സൊല്ലും വാർത്തൈകൾ’ എന്ന തമിഴ് ആൽബത്തിൽ അഭിനയിച്ച അഭിമന്യുവിന്റെ മരണവാർത്ത. തിരുവനന്തപുരത്ത് നിന്ന് ചലച്ചിത്രോത്സവം കഴിഞ്ഞു മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം.…

ഇന്ന് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്തിന് ജന്മദിനാശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ട്വിറ്ററിലൂടെയാണ് ലാലേട്ടൻ തലൈവർക്ക് ജന്മദിനാശംസകൾ നേർന്നത്. ആശംസക്ക് നന്ദി അറിയിച്ച് തലൈവർ റീട്വീറ്റും…