Browsing: News

All movie related items

ശ്വേതാ മേനോനെ മുഖ്യവേഷത്തില്‍ അവതരിപ്പിച്ചുകൊണ്ട് സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമാഞ്ജലി. ദേവന്‍, അംബിക മോഹന്‍, ഗോപകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒട്ടേറേ പുതുമുഖങ്ങളും…

രഞ്ജിത്തും മോഹൻലാലും ഒന്നിക്കാൻ ഇരുന്ന പുതിയ ചിത്രമാണ് ബിലാത്തിക്കഥ.സേതുവും രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്.ചിത്രം ഈ വർഷം തന്നെ ഷൂട്ടിംഗ് തുടങ്ങുവാൻ ഇരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ…

തൊട്ടതെല്ലാം പൊന്നാക്കിയ നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസില്‍ തുടങ്ങിയ അപ്പാനിയുടെ വിജയഗാഥ ഇന്ന് ഒരു പിടി വിജയ ചിത്രങ്ങളിലെത്തി നിൽക്കുകയാണ്. സിനിമ നൽകിയ മധുരത്തിനൊപ്പം അപ്പാനി…

അവിസ്മരണീയ മുഹൂർത്തങ്ങളുടെ കൂടി വേദിയായിരുന്നു മലയാളത്തിലെ താരസൂര്യൻമാർ ഒരുമിച്ച ‘മഴവില്ലഴകിൽ അമ്മ മെഗാ ഷോ’. പാട്ടും നൃത്തവും നർമ്മ രസങ്ങളും നിറഞ്ഞ ആഘോഷരാവ് മലയാളക്കര ഒരിക്കലും മറക്കാനിടയില്ല.…

ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ തരംഗമാവുകയാണ് ഇന്‌റര്‍നെറ്റില്‍ ഇന്‍സ്റ്റാഗ്രമിലാണ് താരം വീഡിയോ പങ്കുവയ്ച്ചത്. ഇതിനോടകം നൂറുകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. താരം ആരോഗ്യസംരക്ഷത്തില്‍…

എം എസ് ധോണി: ദ അണ്‍‌ടോള്‍ഡ് സ്റ്റോറി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദിഷ പഠാണി. ദിഷ പഠാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വിമ്മിംഗ് പൂളില്‍…

അഭിനയിക്കുന്നതിനിടെ പ്രശസ്ത നടി പാമ്പുകടിയേറ്റു മരിച്ചു. വേ​ദി​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ പി​ടി​ച്ചി​രു​ന്ന പാമ്പ് നടിയെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാ​ളി​ദാ​സി മൊ​ണ്ഡ​ല്‍ എ​ന്ന നടിയാണ്…

ദുൽഖർ സൽമാൻ, കീർത്തി സുരേഷ് എന്നിവരെ നായകരാക്കി നാഗ് അശ്വിൻ സംവിധാനം നിർവഹിച്ച മഹാനടിക്ക് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിഹാസനായിക സാവിത്രിയുടെ യഥാർത്ഥ ജീവിതത്തെ തുറന്നു…