അമ്മമഴവില്ലിന്‍റെ വേദിയില്‍ നിര്‍ത്താതെ കരഘോഷത്തില്‍ മുങ്ങി കുറേ നേരം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളകിമറിഞ്ഞ നേരം. മലയാളത്തിന്‍റെ ഇതിഹാസതാരങ്ങള്‍ മലയാളത്തിന്‍റെയും പ്രിയങ്കരനായ സൂര്യയെയും ആനയിച്ച് വേദിയിലെത്തിയ നേരം. പലതുകൊണ്ടും…
Browsing: News
All movie related items
മലയാളസിനിമയിലെ നടന്മാരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച ‘അമ്മ മഴവില്ല്’ മെഗാഷോയാണ് ഇന്നലെ മുതൽ മലയാളികളുടെ ഇടയിൽ തരംഗമായിരിക്കുന്നത്. ലാലേട്ടന്റെയും മമ്മുക്കയുടെയും ഡാൻസുകളും നടന്മാർ അണിനിരന്ന കോമഡി സ്‌കിറ്റും…
മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ മലയാളിയായ വിഷ്‌ണു രാജ് മേനോൻ തന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം മലയാള സിനിമയിലൂടെയാണ് എന്ന് അറിയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല…
ലാലേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ ഉണ്ടാകുന്ന ചിത്രമാണ് സ്‌ഫടികം. തോമാച്ചായനും ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. അതുപോലെ തന്നെയാണ്…
കിരീടത്തിലെ സേതുമാധവന്റെ അവസ്ഥ തന്നെയാണ് ഈ.മ.യൗവിലെ ഈശിക്കും ! മനസ്സ് തുറന്ന് ഈ.മ. യൗ ടീം
ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനെന്ന്…
മലയാളത്തിന്‍റെ പ്രിയ നടി ഭാവനയുടെ ഒരു അടിപൊളി ഡബ്‌സ്മാഷ് കാണാം. വീഡിയോ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക…
കഴിഞ്ഞ വർഷം മലയാളികൾ കൂടുതൽ ഓമനിച്ചത് ദുൽഖറിന്റെ മകൾ മറിയത്തിനെയാണ്. പിറന്ന ഉടന്‍ തന്നെ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുടെ മകള്‍ ആരാധകരുടെ ഹൃദയം കിഴടക്കിയിരുനു. കഴിഞ്ഞ ദിവസം…
മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ന്‍റെ മകനായ ദുല്‍ഖര്‍ സല്‍മാനും മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും ഒന്നിച്ചു അഭിനയിക്കുന്ന ആദ്യ ചിത്രമാണ് മഹാനദി.തന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി റിലീസിന്…
ചിരിയുടെ മാലപ്പടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 1993 ല്‍ അനിയന്‍ സംവിധാനം ചെയ്ത മുഴുനീള കോമഡി ചിത്രമാണ് കാവടിയാട്ടം. പ്രമുഖ താരങ്ങളായ ജയറാം, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍,…