Browsing: Malayalam

ചിറകിനടിയിൽ നീതിമാന്മാരെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സംരക്ഷിക്കുക. അതാണ് കാവൽ മാലാഖയിൽ നിക്ഷിപ്‌തമായിരിക്കുന്ന കടമ. ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും…

സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കണ്ടു വരുന്ന പകരം വെക്കാനില്ലാത്ത ഒരു പ്രത്യേകതയാണ് ആ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നമ്മുടെ ചുറ്റുമുള്ളവർ തന്നെയാണ് എന്നുള്ളത്. ആ ഒരു സവിശേഷത ഇപ്പോൾ…

തട്ടുംപുറം… മലയാള സിനിമയിൽ ധാരാളം കൈയ്യടികളും കണ്ണുനീരും നേടിയൊരു സ്ഥലമാണത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലല്ലെന്ന് തിരിച്ചറിഞ്ഞ തോമസ് ചാക്കോയുടെ കഴിവുകൾ ഓർമകളായി നിലനിന്ന തട്ടുംപുറത്ത് ചിരിയും കൈയ്യടികളും…

ചിരിക്കാൻ തരുന്നതിനൊപ്പം ഏറെ ചിന്തിപ്പിക്കാനും തരുന്നതാണ് ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ള ഓരോ ചിത്രങ്ങളും. ആ നിരയിലേക്ക് ചേർത്തുവെക്കാവുന്ന ഒരു ചിത്രം തന്നെയാണ് പ്രേതം…

പാലക്കാടിന്റെ മണ്ണിൽ കറുത്ത വാവ് ദിനങ്ങളിൽ മാനായും മയിലായും കാളയും പാമ്പുമെല്ലാമായി ഭയത്തിന്റെ ചരിത്രം കോറിയിട്ട ഒടിയൻ മാണിക്യൻ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നത്തെ തലമുറക്ക് ഒടിയൻ വെറും ഐതിഹ്യവും…

369… മലയാളികളുടെ പ്രിയങ്കരനായ മമ്മൂക്കയുടെ വാഹനങ്ങളുടെ നമ്പർ. പക്ഷേ നവാഗതനായ ജെഫിൻ ജോയ് ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രം 369ന് മമ്മൂക്കയുടെ വാഹനങ്ങളുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ചുരുങ്ങിയ…

പഴയ ഓർമകളിലേക്ക് മലയാളികളെ കൊണ്ടുപോകുന്ന ഒരു പേരാണ് കോണ്ടസ്സ. ആ ഓർമകളിലേക്ക് പോകുന്നതിന് പകരം ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന ഒരു ചിത്രമാണ് ഇന്ന്…

കേരളത്തിലെ ഏറ്റവും ജനകീയമായ വാഹനം ഏതാണെന്ന് ചോദിച്ചാൽ ആദ്യം നാവിൽ വരുന്ന പേരാണ് ഓട്ടോറിക്ഷ. സാധാരണക്കാരനും പണക്കാരനും ഒരേപോലെ ആശ്രയിക്കുന്ന ഈ ജനകീയവാഹനത്തിന്റെ കഥ ഏറ്റവും ജനകീയമായ…

ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് മാത്രം ഒരു ചിത്രത്തിലുള്ള പ്രതീക്ഷകൾ വാനോളം ഉയരുക. അങ്ങനെ ഉള്ള ഒരു ചിത്രമാണ് ജോജു ജോർജ് ആദ്യമായി നായകനായ ജോസഫ് എന്ന…

പ്രണയം എന്നും സുഖമുള്ള ഒരു അനുഭൂതി തന്നെയാണ്. പക്ഷേ പലപ്പോഴും അത് കൊണ്ട് വരുന്ന നൊമ്പരങ്ങൾ അസഹനീയമാണ്. ഇത്തരത്തിൽ പ്രണയങ്ങൾ ഏറെ നിറഞ്ഞ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ…