മലയാളത്തിന്റെ മസിലളിയന്‍മാര്‍ എല്ലാം ഒറ്റ ഫ്രയിമില്‍ വന്നാല്‍ എങ്ങനെയിരിക്കും. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നടന്‍ ഉണ്ണി മുകുന്ദനും മണിക്കുട്ടനും ഒരേ ഫ്രയിമില്‍ എത്തിയപ്പോള്‍ ആരാധകര്‍ കൈയ്യടിച്ചിരുന്നു.…
Browsing: Reviews
ജാക്കി ചാൻ ചിത്രങ്ങൾ എന്നും മലയാളിക്ക് ഒരു നൊസ്റ്റാൾജിയയാണ്. പ്രത്യേകിച്ചും തൊണ്ണൂറുകളിലെ ബാല്യം ഇന്നും ജാക്കി ചാൻ പടങ്ങൾ എന്ന് കേട്ടാൽ ഇപ്പോഴും കാണുവാൻ മുന്നിൽ നിൽക്കും.…
ഡബ്‌സ്മാഷ് വീഡിയോയിലൂടെയും ടിക്ടോക്കിലൂടെയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കുടുംബത്തില്‍ നിന്നും വന്ന സൗഭാഗ്യ വളരെ പെട്ടനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മികച്ച…
മലയാള സിനിമയിലെ യുവ നായകന്മാരില്‍ മുന്‍ നിരയിലുള്ള താരം ആണ് ആസിഫ് അലി. ചുരുങ്ങിയ സമയം കൊണ്ടാണ് താരം ആരാധക ഹൃദയം കീഴടക്കിയത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത…
സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ റോബോ കുഞ്ഞപ്പന്‍ ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.…
അന്യഭാഷാ ത്രില്ലറുകൾക്ക് കൈയ്യടിക്കുമ്പോഴെല്ലാം മലയാളിയുടെ മനസ്സിൽ ഒരു സങ്കടം ഉണ്ടായിരുന്നു. ഇങ്ങനെയൊരു ത്രില്ലർ എന്ത് കൊണ്ട് മലയാളത്തിൽ പിറവി കൊള്ളുന്നില്ല എന്ന ആ സങ്കടത്തിന് അറുതി വന്നിരിക്കുകയാണ്…
ലാല്‍ജോസിന്റെ കരീയറിലെ മികച്ചത് ഏതെന്ന് ചോദിച്ചാല്‍ ക്ലാസ്‌മേറ്റ് എന്ന ഉത്തരമായിരിക്കും ആരാധകരില്‍ അധികവും നല്‍കുക. പൃഥ്വിരാജ് , കാവ്യാമാധവന്‍ , രാധിക , ഇന്ദ്രജിത്ത് നരേന്‍ തുടങ്ങി…
ഏ ആർ മുരുഗദോസ് ചിത്രങ്ങളിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് നിയമത്തിന് മേലെ ജീവിതങ്ങൾക്ക് പ്രാധാന്യം നൽകുന്ന നായകൻ. അതിനാൽ തന്നെ അയാൾ നിയമങ്ങൾ തെറ്റിക്കുകയും ചെയ്യും.…
മലയാളത്തില്‍ ഒരു പിടി നല്ല സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി ഷീലു എബ്രഹാം. ഇപ്പോഴിതാ ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യുവിന്റെയും ശീലുവിന്റെയും മകന്റെ ആദ്യകുര്‍ബാന ചടങ്ങ്…
പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്താണ് വാഹന അപകടം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ നകുല്‍…