Browsing: Reviews

മലയാള ചെറുകഥ ലോകത്ത് വായനക്കാരുടെ മനസ്സിൽ വേറിട്ടൊരു ആസ്വാദനത്തിന്റെ തലങ്ങൾ സമ്മാനിച്ച ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് തൊട്ടപ്പൻ. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി…

നിറം കൊണ്ടും ഉയരം കൊണ്ടും ആകാരം കൊണ്ടും മനുഷ്യർ പരിഹാസിതരാകുന്ന ഈ കാലത്ത് സീരിയസ് ആയിട്ടു സമീപിക്കേണ്ട ഒരു ‘തമാശ’യെയാണ് അഷ്റഫ് ഹംസ പെരുന്നാൾ സമ്മാനമായി മലയാളികൾക്ക്…

സ്വപ്നങ്ങൾ കാണുന്നതിനെക്കാൾ ഏറെ ശ്രമകരമാണ് കണ്ട സ്വപ്നം പൂർത്തീകരിക്കുക എന്നത്. മനസ്സിൽ ഉയരെ നിൽക്കുന്ന അത്തരമൊരു സ്വപ്നത്തിന്റെ പിന്നാലെയുള്ള പല്ലവി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഉയരെ എന്ന…

പറയാൻ മറന്നുപോയ കഥകളും ഓർമയിൽ എങ്ങും ഇല്ലാത്ത കഥകളും പറയാൻ കൊതിക്കാത്തതുമായ പല കഥകളും നിറഞ്ഞ ഇടമാണ് ഓരോ ഭ്രാന്താലയവും. അവിടെ ഉള്ളവർക്ക് എന്നും പുതിയ കഥകളാണ്…

സംവിധാനം ചെയ്യുന്ന ആദ്യചിത്രം തന്നെ വമ്പൻ വിജയമാക്കുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. പക്ഷെ അതേ ചിത്രത്തിന് വർഷങ്ങൾക്കിപ്പുറം അതുക്കും മേലെ നിൽക്കുന്ന ഒരു രണ്ടാം ഭാഗം…

സുഹൃത്തുക്കളിലോ പരിചയക്കാരിലോ ഷാജി എന്നൊരാൾ ഇല്ലാത്തവർ ഇന്ന് കേരളത്തിൽ വിരളമാണ്. അങ്ങനെയുള്ള മൂന്ന് ഷാജിമാരുടെ കഥയുമായിട്ടാണ് നാദിർഷ സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി…

മോഹൻലാൽ എന്ന നടനിൽ മലയാളികൾ എന്നും കാണാൻ കൊതിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും അതിലേറെ ആവേശം കൊള്ളിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ.. അത്തരം കഥാപാത്രങ്ങൾ എന്ന്…

മേൽവിലാസം, അപ്പോത്തിക്കരി എന്നീ രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് മാധവ് രാമദാസൻ. അതിനാൽ തന്നെ ഇളയരാജ എന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ…

ഫുട്‍ബോളിനെ ഇത്രത്തോളം സ്നേഹിക്കുന്നവരുടെ നാട്ടിൽ ഫുട്‍ബോളിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ ഒരു വിരുന്നുമായെത്തിയിരിക്കുകയാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രവുമായി മിഥുൻ മാനുവൽ തോമസും നിർമാതാവ് ആഷിഖ്…

ഓൾഡ് ഇസ് ഗോൾഡ്‌ എന്ന പേരിൽ തന്നെ അറിയാതെ ഉരുത്തിരിഞ്ഞു വരുന്നൊരു ഗൃഹാതുരത്വമുണ്ട്. എത്ര കൊതിച്ചാലും തിരിച്ചു പോകാൻ പറ്റാത്ത പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ട് പോകുന്ന…