നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രം ‘സുമേഷ് & രമേഷിന്റെ രണ്ടാമത്തെടീസര്‍ എത്തി. ചിത്രം നവംബര്‍ 26ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ശ്രീനാഥ് ഭാസി, ബാലു…
Browsing: Reviews
നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വിമര്ശിക്കപ്പെട്ട ഒരു ടെലിവിഷൻ പരിപാടി ആയിരുന്നു ഫ്ളവർസ് ടിവിയിലെ സ്റ്റാർ മാജിക്. ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന രീതിയിൽ…
മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ധ്രുവം ചിത്രം പുറത്തിറങ്ങിയത് 1993 ൽ ആയിരുന്നു. ഇപ്പോഴും ടെലിവിഷനിൽ വന്നാൽ മലയാളികൾ ഈ ചിത്രം മലയാളികൾ…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദന്‍.…
നടി കീര്‍ത്തി സുരേഷ് സ്‌പെയ്‌നില്‍. തന്റെ പുതിയ ചിത്രമായ ‘സര്‍ക്കാറു വരൈ പട്ട’യുടെ ഷൂട്ടിങ്ങിനായാണ് താരം സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് പോയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ്…
ഗപ്പി സിനിമയില്‍ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വര്‍മ്മ. മഴയത്ത്, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് താരത്തിന്റെ മറ്റു സിനിമകള്‍. സോഷ്യല്‍ മീഡിയയില്‍…
മലയാളികളുടെ പ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമാണ് റിമി ടോമി. റിമിയുടെ അമ്മ റാണി ടോമിയുടെ ക്ലാസിക്കല്‍ നൃത്ത വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയാണിത്.…
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ വേഷമിട്ട ‘തലൈവി’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കങ്കണയുടെ പ്രകടനം പ്രശംസ നേടിയെടുത്തിരിന്നു. ഇപ്പോഴിതാ ഒരു പിരീഡ് ഡ്രാമയില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ…
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് തിരക്കഥാകൃത്തു കൂടിയായ ബിബിന്‍ ജോര്‍ജ്. നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്ത ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥയെഴുതിയത് നടനായ…
ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. കൊച്ചിയിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടത്തില്‍ പെട്ടത്. അപകടസ്ഥലത്ത്…