Tuesday, September 29

തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പുതിയ മേക്ക് ഓവർ;ഇഷ തൽവാറിന്റെ പുതിയ ചിത്രങ്ങൾ കാണാം

Pinterest LinkedIn Tumblr +

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് ഇഷ തൽവാർ. സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രി കൂടിയാണ് ഇഷ. 2012-ൽ പുറത്തിറങ്ങിയ “തട്ടത്തിൻ മറയത്ത്” എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ പരിചയപ്പെട്ടു തുടങ്ങിയത്. 2000ൽ “ഹമാര ദിൽ ആപ്കെ പാസ്‌ ഹേ” എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്. ഇപ്പോൾ ഇഷ തൽവാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.