മലയാള സിനിമയിലെ ഏറ്റവും മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു കാർത്തിക. 1985 സിനിമയിൽ അരങ്ങേറിയ ശേഷം രണ്ടു വർഷക്കാലം മാത്രമാണ് നടി സിനിമാജീവിതത്തിൽ തുടർന്നോളൂ. അഭിനയം, നൃത്തം, കഥകളി തുടങ്ങിയ കലാ മേഖലകളിൽ കഴിവുതെളിയിച്ച സുന്ദരിയായിരുന്നു കാർത്തിക.
മകൻ്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ മാസം.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായിക കൂടിയാണ് കാർത്തിക.