Wednesday, October 28

അരോമ സിനിമാസും ഗുഡ് കമ്പനിയുടെയും ആദ്യ സംയുക്ത നിർമ്മാണ സംരംഭത്തിന്റെ ഫസ്റ്റ് നാളെ ചാക്കോച്ചൻ പുറത്തിറക്കുന്നു

Pinterest LinkedIn Tumblr +

പ്രശസ്‌ത നിർമ്മാതാക്കളായ അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ആദ്യ സംയുക്ത നിർമ്മാണ സംരംഭത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകീട്ട് 6 മണിക്ക് മലയാളികളുടെ പ്രിയപ്പെട്ട നായകൻ കുഞ്ചാക്കോ ബോബൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങുന്നു. മലയാളത്തിലെ പ്രശസ്‌ത താരങ്ങൾ അണിനിരക്കുന്ന ചിത്രം പ്രേക്ഷകർക്കും മികച്ചൊരു ചലച്ചിത്രാനുഭവമായിരിക്കും എന്നുറപ്പാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.