മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം പ്രദർശത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്.മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്.
ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.ചിത്രം നവംബർ 21നാണ് തിയറ്ററുകളിൽ എത്തുന്നത്.
Mollywood's Magnum Opus @Mamangam Starring @mammukka Overseas Rights Bagged By @PharsFilm in Share Bases
Get Ready For The Biggest Wide Release Ever For A Malayalam Movie #Mamangam #Mammootty #Unnimukundan #Kavyafilms #Phars pic.twitter.com/mOESPxPaCO
— Snehasallapam (SS) (@SSTweeps) October 28, 2019
Malayalam Magnum Opus #Mamangam GCC Distribution By @PharsFilm 👍
Ww Release On November 21.@mammukka @Mpadmakumar1 #VenuKunnappilly @Mamangam_ @Iamunnimukundan @Prachi_Tehlan @i_anusithara @TheSudevNair…@mfwaikerala @rameshlaus @MammoottyMedia @kboxstats @KeralaBO1 @sri50 pic.twitter.com/kHgysWAyf4
— Cine Safari (@CineSafari) October 28, 2019
മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.