രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മോഹൻലാൽ അടക്കമുള്ള നിരവധി പേർക്ക് പദ്മ ഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് സമ്മാനിച്ചു. പദ്മ ബഹുമതികൾ കരസ്ഥമാക്കിയ മലയാളികൾക്കായി കേരള ഹൗസിൽ ഇന്ന് വൈകിട്ട് ഡൽഹി മലയാളികളുടെ നേതൃത്വത്തിൽ ഒരു അനുമോദന ചടങ്ങും ഒരുക്കിയിട്ടുണ്ട്. മോഹൻലാലിന് പുറമേ സയന്റിസ്റ്റ് നമ്പി നാരായണൻ, സംഗീതജ്ഞൻ ജയൻ, ആർക്കിയോളജിസ്റ്റ് കെ കെ മുഹമ്മദ് എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായിട്ടുണ്ട്.
Kerala’s Pride Actor #Mohanlal receiving the #PadmaBhushan from the President of India @rashtrapatibhvn pic.twitter.com/KQF3sjshmp
— Forum Reelz (@Forum_Reelz) March 11, 2019
Delhi: President Ram Nath Kovind confers Padma Bhushan award upon actor Mohanlal. #PadmaAwards pic.twitter.com/CFZejeale6
— ANI (@ANI) March 11, 2019