മോഹന്‍ലാലിന്റെ ബോക്സിങ് പരിശീലന വിഡിയോ വൈറലാകുന്നു. മോഹന്‍ലാലിനെ നായകനാക്കി ബോക്സിങ് പ്രമേയമാക്കി ഒരു ചിത്രം പ്രിയദര്ശന് ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പുതിയ വിഡിയോ. എന്തായാലും വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബോക്സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെയും മോഹന്‍ലാലിനൊപ്പം വിഡിയോയില്‍ കാണാം
View this post on Instagram