മിനിസ്ക്രീൻ പരമ്പരയിലൂടെ കടന്നുവന്ന മലയാളത്തിലെ മുൻനിര നായികനിരയിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലും അന്യഭാഷകളിലും ആയി താരം ഇപ്പോൾ തൻറെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്.
ഇത്തവണ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വളരെയധികം സ്റ്റൈലിസ്റ്റ് ലുക്കിൽ ഉള്ളതാണ്. ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ആണ് ഇതെന്ന് സംശയമില്ലാതെ പറയാം. ചിത്രത്തിനു കമൻറുകൾമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഈ അടുത്ത് നിരവധി ഫോട്ടോഷൂട്ടുകൾ നമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു .അധികം ഹേറ്റ്ർസ് ഒന്നുമില്ലാത്ത ഒരു നടി കൂടിയാണ് നമിതാ പ്രമോദ്.
മലയാളത്തിലും അന്യഭാഷകളിലും താരത്തിന് നിരവധി നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ തന്നെ സൂപ്പർതാരങ്ങളുടെ ഒപ്പം അഭിനയിക്കാൻ നമിതയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.. ദിലീപിൻറെ മകൾ മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കളാണ്, ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
നാടൻ വേഷങ്ങളും മോഡൻ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നമിത ഇതുവരെ ഗോസിപ്പുകോളങ്ങളിൽ നിന്നും ഇടംപിടിച്ചില്ല. താരം അഭിനയിച്ച ചിത്രങ്ങൾ അത്രയും നാട്ടിൻപുറം ഫീൽ ഉള്ളവ തന്നെയായിരുന്നു ,പക്ഷേ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വളരെയധികം സ്റ്റൈലിഷ് ലുക്കിൽ ഉള്ളവയാണ്.