മിനിസ്ക്രീൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് ആദ്യ സീസണിൽ തന്നെ മലയാളത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ച ഒന്നായിരുന്നു.പ്രോഗ്രാമിന്റെ ജനപ്രീതിക്ക് ഏറെ സഹായകമായ ഒന്നായിരുന്നു ഷോയിലെ പേർലി-ശ്രീനിഷ് പ്രണയം.കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു.
ഇപ്പോൾ ഇതാ ഇരുവരും വിവാഹിതരാകുവാൻ പോവുകയാണ്.മേയ് അഞ്ചിനാണ് വിവാഹം.നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന് അടുത്തുള്ള സിയാല്‍ കണ്വെന്ഷന് സെന്ററാണ് വേദി. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരിക്കും വിവാഹച്ചടങ്ങില്‍ പ്രവേശനമുണ്ടായി