സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു താര കുടുംബമാണ് പൃഥ്വിരാജിന്റേത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു ആരാധകൻ മുന്നോട്ടുവെച്ച ആഗ്രഹം നിറവേറ്റി കൊടുക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനോട് നാളെ തന്റെ ബർത്ത്ഡേ ആണ് എന്നും രാജുവേട്ടൻ വിഷു ചെയ്യുമെന്ന് കരുതുന്നു എന്നും നാളെ മറ്റെന്തിനെക്കാളും താൻ കാത്തിരിക്കുന്നത് രാജുവേട്ടന്റെ വിഷസിനുവേണ്ടി മാത്രമാണ് എന്നും പൃഥ്വിരാജിന്റെ ആരാധകനായ ഷിബിൻ ട്വിറ്ററിൽ കുറിച്ചു.
‘ഹാപ്പി ബർത്ഡേ ഷിബിൻ. ഹാവ് എ ഗ്രേറ്റ് വൺ ബ്രദർ’ എന്നാണ് അതിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞത്. തനിക്ക് ജന്മദിനം ആശംസിച്ച പൃഥ്വിരാജിന് അദ്ദേഹം നന്ദി പറയുന്നുമുണ്ട്.
Happy birthday @PfaShibin Have a great one brother 🤗 https://t.co/971n8Z63E5
— Prithviraj Sukumaran (@PrithviOfficial) October 25, 2019