Facebook Twitter Instagram
    CinemaDaddy
    • Home
    • Latest News
    • Reviews
    • Gallery
      • Actor
      • Actress
      • Movie
      • Events
      • Photoshoot
    • Daddy Talks
    • Videos
      • Songs
      • Trailers
      • Others
    • Entertainment News
      • Malayalam Cinema
      • Tamil Cinema
      • Bollywood Movies
      • Kannada Cinema
      • Telugu Cinema
    Facebook Twitter Instagram
    CinemaDaddy
    Home»News»Malayalam»രണ്ട് ജനുവരി 7ന്, പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ്
    Malayalam

    രണ്ട് ജനുവരി 7ന്, പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ്

    WebdeskBy WebdeskJanuary 2, 2022No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ഫൈനല്‍സ് എന്ന സിനിമക്ക് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ചു സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന രണ്ട് ജനുവരി 7നു തീയേറ്ററുകളില്‍ എത്തും. 2022 ലെ ആദ്യം റിലീസ് ചെയ്യുന്ന മലയാള സിനിമയായിരിക്കും ‘രണ്ട്’. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ കഥ പറയുന്ന ചിത്രമാണിത്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്..

    ബാനര്‍ – ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം – പ്രജീവ് സത്യവ്രതന്‍ , സംവിധാനം – സുജിത് ലാല്‍ , ഛായാഗ്രഹണം – അനീഷ് ലാല്‍ ആര്‍ എസ്, കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ – മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് വര്‍ക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാല്‍, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍ , കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, ത്രില്‍സ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ചാക്കോ കാഞ്ഞൂപ്പറമ്പന്‍ , അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് – കൃഷ്ണവേണി, വിനോജ് നാരായണന്‍ , അനൂപ് കെ എസ് , സംവിധാന സഹായികള്‍ – സൂനകൂമാര്‍ , അനന്ദു വിക്രമന്‍ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസ്സോസിയേറ്റ്‌സ് – അഖില്‍ , രാമനുണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍ – രാഹുല്‍ , ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് മണക്കാട്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ – സണ്ണി താഴുത്തല , ലീഗല്‍ കണ്‍സള്‍ട്ടന്റ് -അഡ്വക്കേറ്റ്‌സ് അന്‍സാരി & അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് -ഹരി & കൃഷ്ണ, ഡിസൈന്‍സ് – ഓള്‍ഡ് മോങ്ക്‌സ് , അക്കൗണ്ട്‌സ് – സിബി ചന്ദ്രന്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ – ലാല്‍ മീഡിയ, അഡ്മിനിസ്‌ട്രേഷന്‍ – ദിലീപ്കുമാര്‍ (ഹെവന്‍ലി ഗ്രൂപ്പ് ), ലൊക്കേഷന്‍ മാനേജര്‍ – ഏറ്റുമാനൂര്‍ അനുക്കുട്ടന്‍, ഓണ്‍ലൈന്‍ ഡിസൈന്‍സ് – റാണാ പ്രതാപ് , വിതരണം – അനന്യ ഫിലിംസ്, സ്റ്റില്‍സ് – അജി മസ്‌കറ്റ്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

    Share this:

    • Click to share on Twitter (Opens in new window)
    • Click to share on Facebook (Opens in new window)

    Like this:

    Like Loading...

    Related

    Randu
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Webdesk

    Related Posts

    ‘ പല കമന്റുകളും ഇത് ആണോ പെണ്ണോ എന്നാണ്’; റിയാസ് സലിമിനോടുള്ള അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം

    August 7, 2022

    നട്ടെല്ലിന് പരുക്ക് പറ്റി നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; വര്‍ക്ക്ഔട്ട് വിഡിയോയുമായി ഹനാന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    July 29, 2022

    ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത; ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ച് മഷൂറയും ബഷീര്‍ ബഷിയും; ആശംസകളുമായി സോഷ്യല്‍ മീഡിയ

    July 12, 2022

    Comments are closed.

    Featured Release
    Recent Posts
    • ‘ഈ സ്നേഹം കൂടുതൽ കരുത്തേകുന്നു’; പത്തൊമ്പതാം നൂറ്റാണ്ടിൽ സാന്നിധ്യമായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ച് സംവിധായകൻ വിനയൻ
    • ‘പുതിയ ആൽബത്തിലെ ലിപ്‌ലോക്ക് സീനിലൂടെ കേരളത്തിൽ ഉള്ളവരുടെ ലൈംഗിക ദാരിദ്ര്യം മനസിലായി’; ഗോപി സുന്ദർ
    • മഴ പോലെ പെയ്തു വീഴുന്ന ആയുധങ്ങൾ; ഒറ്റ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു, കട്ടവെയിറ്റിംഗ് എന്ന് ആരാധകർ
    • ‘ഫോറൻസിക്’ ടീം വീണ്ടും ഒന്നിക്കുന്നു; ടൊവിനോയുടെ അടുത്ത ചിത്രം ‘ഐഡന്‌റിറ്റി’, നായികയായി എത്തുന്നത് മഡോണ സെബാസ്റ്റ്യൻ
    • 65ൽ അധികം മിഡ്നൈറ്റ് ഷോകളുമായി തല്ലുമാല; ഹൗസ്ഫുൾ ബോർഡുകൾ നിരത്തിവെച്ച് തിയറ്ററുകൾ, മണവാളൻ വസീമിനെ കാണാൻ ജനപ്രവാഹം


    CinemaDaddy: Movie Reviews, Songs, Chat Shows

    Recent Updates
    • ‘ഈ സ്നേഹം കൂടുതൽ കരുത്തേകുന്നു’; പത്തൊമ്പതാം നൂറ്റാണ്ടിൽ സാന്നിധ്യമായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ച് സംവിധായകൻ വിനയൻ
    • ‘പുതിയ ആൽബത്തിലെ ലിപ്‌ലോക്ക് സീനിലൂടെ കേരളത്തിൽ ഉള്ളവരുടെ ലൈംഗിക ദാരിദ്ര്യം മനസിലായി’; ഗോപി സുന്ദർ
    Search
    Facebook Twitter Instagram Pinterest
    • About
    • Privacy Policy
    • Contact Us
    © 2022 CinemaDaddy. Designed by B4creations.

    Type above and press Enter to search. Press Esc to cancel.