Sunday, February 28

കോവിഡിനെ അതിജീവിച്ച നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു

Pinterest LinkedIn Tumblr +

പ്രശസ്ത ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. കണ്ണൂരിൽ വെച്ചായിരുന്നു അന്ത്യം. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം കോവിഡ് നെഗറ്റീവ് ആയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ.സംബന്ധം എന്നിവയാണ് പ്രശസ്ത സിനിമകള്‍.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.