മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടെലിവിഷൻ പ്രോഗ്രാമുകളിൽ മുന്നിൽ നിൽക്കുന്ന ഒരു പ്രോഗ്രാമാണ് ഫ്ലവേർസ് ടിവിയിലെ സ്റ്റാർ മാജിക്. സിനിമ – സീരിയൽ രംഗത്ത് നിന്നും മിമിക്രി വേദികളിൽ നിന്നുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ പങ്കെടുക്കുന്ന സ്റ്റാർ മാജിക്കിന്റെ ഏറ്റവും കാതലായി നിലകൊള്ളുന്നത് കിടിലൻ കൗണ്ടറുകളും വേറെ എങ്ങും കാണാത്ത തരത്തിലുള്ള പേരുള്ള ഗെയിമുകളുമാണ്. ഈ ഓണത്തിന് സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തുന്നത് മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ നായകൻ ചാക്കോച്ചനാണ്. ചാക്കോച്ചനൊപ്പം ഓണത്തെ വരവേൽക്കാനൊരുങ്ങി സ്റ്റാർ മാജിക്കിലെ സുന്ദരന്മാരും സുന്ദരികളും റെഡി ആയിട്ടുണ്ട്. ഉത്രാട ദിനത്തിലാണ് പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യുന്നത്.
anchor Anumol dance dress flowerstv godsowncountry inspiration kerala mammootty tovino mohanlal mollywood motivation onam2020 onamspecial photography Star Magic Onam Special Episode with Kunchakko Boban; Photos starmagic tamarpadar tvshows vibes viral സ്റ്റാർ മാജിക്കിൽ ഓണാഘോഷങ്ങൾക്ക് മിഴിവേകി ചാക്കോച്ചനും; അണിഞ്ഞൊരുങ്ങി സുന്ദരിമാരും സുന്ദരന്മാരും..! ഫോട്ടോസ്