Browsing: ആനി ഇറങ്ങിയത് ചക്ക പഴുത്തോന്ന് നോക്കാൻ..! ഷാജി കൈലാസ് ബോംബെക്ക് പോകാനും..!

1996 ജൂൺ 1നാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്. ഇന്നലെ അവരുടെ ഇരുപത്തിരണ്ടാം വിവാഹവാർഷികമായിരുന്നു. ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുന്ന ഈ ദമ്പതികൾക്ക് മൂന്ന് ആണ്‍മക്കളാണ് ജഗന്നാഥൻ, ഷാരോൺ, റോഷൻ.…