Browsing: ആരാധകർക്ക് ഇത് ഇരട്ടി മധുരം; മമ്മൂക്കയുടെ ഷൈലോക്ക് ടീസർ മാമാങ്കത്തിനൊപ്പം എത്തുന്നു..!

മെഗാസ്റ്റാർ മമ്മൂക്കയുടെ ആരാധകർക്കും പ്രേക്ഷകർക്കും ഒരേ പോലെ ആഘോഷം ഉണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മമ്മൂക്ക നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസിനൊപ്പം തന്നെ…