Malayalam ഇനി ഡ്രൈവിംഗ് സീറ്റിലും സൂരജ് മിന്നിത്തിളങ്ങും..! ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി താരംBy webadminSeptember 17, 20200 ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ടായി സിനിമാ പ്രേക്ഷകരെ അടുത്തിടെ വിസ്മയിപ്പിച്ച നടനാണ് സൂരജ് തേലക്കാട്. കലോത്സവങ്ങളിലൂടെ വളര്‍ന്ന് കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി പിന്നീട്…