Malayalam ഈരാറ്റുപേട്ടയിലും പാലായിലും ജനസാഗരം തീർത്ത് മമ്മൂക്ക; മധുരരാജ വിജയാഘോഷംBy webadminApril 22, 20190 വമ്പൻ വിജയം കുറിച്ച് പ്രദർശനം തുടരുന്ന മധുരരാജയുടെ വിജയം പ്രിയപ്പെട്ട പ്രേക്ഷകർക്കൊപ്പം ആഘോഷിക്കുവാൻ മമ്മൂക്ക എത്തി. ഇന്നലെ ഈസ്റ്റർ ദിനത്തിൽ ഈരാറ്റുപേട്ട സൂര്യ തീയറ്ററിലും പാലാ മഹാറാണി…