Browsing: കൊച്ചി മൾട്ടിപ്ലെക്സിൽ ആദ്യദിനം 20 ലക്ഷം കളക്ഷൻ നേടുന്ന ചിത്രമായി ഒടിയൻ; അതും അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം…!

റെക്കോർഡുകൾ എന്നും ഭേദിക്കപ്പെടാൻ ഉള്ളതാണ്. പുതിയ ചരിത്രങ്ങൾ എന്നും എഴുതപ്പെട്ടുകൊണ്ടിരിക്കും. അതാണ് ലാലേട്ടൻ ചിത്രം ഒടിയനും ഇപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു റെക്കോർഡും കൂടി ഒടിയന്റെ പേരിൽ…