Browsing: ‘ചെമ്പരത്തി’യിലെ കല്യാണി വിവാഹിതയായി..! ഫോട്ടോകൾ കാണാം

സീ കേരളം ചാനലിലൂടെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി തീർന്ന ചെമ്പരത്തിയിലെ കല്യാണിയെ അവതരിപ്പിക്കുന്ന അമല ഗിരീശൻ വിവാഹിതയായി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരുത്തി.…