Browsing: തലൈവർക്ക് ജന്മദിനാശംസകളുമായി ലാലേട്ടൻ; നന്ദി പറഞ്ഞ് തലൈവരും

ഇന്ന് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്തിന് ജന്മദിനാശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ട്വിറ്ററിലൂടെയാണ് ലാലേട്ടൻ തലൈവർക്ക് ജന്മദിനാശംസകൾ നേർന്നത്. ആശംസക്ക് നന്ദി അറിയിച്ച് തലൈവർ റീട്വീറ്റും…