Malayalam ദൃശ്യത്തിൽ തൊണ്ണൂറ് ശതമാനവും ക്രിസ്ത്യാനികൾ..! ചിത്രം ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുന്നുവെന്ന് വിദ്വേഷ ട്വീറ്റുകൾBy webadminFebruary 23, 20210 ഇന്ത്യയൊട്ടാകെ ഇപ്പോൾ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ചർച്ചാവിഷയായിരിക്കുകയാണ്. ചിത്രത്തിന്റെ അവതരണം കൊണ്ടും കഥാഗതി കൊണ്ടും മികച്ച അഭിപ്രായമാണ് ദൃശ്യം 2 എല്ലായിടത്തും…