Thursday, February 25

ദൃശ്യത്തിൽ തൊണ്ണൂറ് ശതമാനവും ക്രിസ്ത്യാനികൾ..! ചിത്രം ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുന്നുവെന്ന് വിദ്വേഷ ട്വീറ്റുകൾ

Pinterest LinkedIn Tumblr +

ഇന്ത്യയൊട്ടാകെ ഇപ്പോൾ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ചർച്ചാവിഷയായിരിക്കുകയാണ്. ചിത്രത്തിന്റെ അവതരണം കൊണ്ടും കഥാഗതി കൊണ്ടും മികച്ച അഭിപ്രായമാണ് ദൃശ്യം 2 എല്ലായിടത്തും നിന്ന് നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ മത വിദ്വേഷം നിറക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. # ദൃശ്യം 2 കണ്ടു, ഇതിൽ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. നമ്മുടെ സ്വന്തം സംസ്കാരത്തെ നമ്മുടെ സ്വന്തം കൈകൊണ്ട് നശിപ്പിക്കുന്ന നമ്മൾ ഹിന്ദുക്കളാണോ?’ – ഇങ്ങനെയാണ് ജയന്ത എന്ന അക്കൗണ്ടിൽ നിന്നുള്ളയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇതിനെ പിന്തുണച്ചും ഇതിനെ എതിർത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.