Browsing: നടൻ അനീഷ് ജി മേനോൻ അച്ഛനായി; കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് ദമ്പതികൾ

പ്രശസ്‌ത മലയാള നടൻ അനീഷ് ജി മേനോൻ അച്ഛനായി. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം താരം പ്രേക്ഷകരെ അറിയിച്ചത്. തനിക്ക് ഒരു ആണ്‍കുട്ടി പിറന്നെന്നും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു താരം…