Browsing: “നിങ്ങൾ കന്യകയാണോ?” ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയുമായി ആര്യ

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ. സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമായ ആര്യയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണ്…