Browsing: മരക്കാറുടെ നൂറു കോടി ബഡ്‌ജറ്റിനെ പിന്നിലാക്കി ചിലവേറിയ ചിത്രമാകാൻ മറ്റൊരു മോഹൻലാൽ ചിത്രം

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം. നൂറ് കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ…