Browsing: മലയാളിയുടെ ‘മെട്രോ’സ്വപ്‌നം സാക്ഷാത്കരിച്ച ഈ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു; നായകൻ ജയസൂര്യ

ഇന്ത്യയുടെ പുരോഗതിയിൽ നിർണായക സാന്നിദ്ധ്യങ്ങളിൽ ഒരാളായ മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്. സിനിമയുടെ പേരും…