Browsing: ലാലേട്ടന്റെ വാട്ട്സാപ്പ് പ്രൊഫൈൽ ഫോട്ടോ കേരള പോലീസിന്റെ ലോഗോ..! നന്ദി പറഞ്ഞ് കേരള പോലീസ്

ഇന്ന് അറുപതാം ജന്മദിനം ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ മോഹൻലാൽ ഈ ജന്മദിനം കേരള പോലീസിനായി സമർപ്പിച്ചിരിക്കുകയാണ്. അതിജീവനത്തിന്റെ ഈ സമയത്ത് നമ്മളെ രക്ഷിക്കുവാനായി ധൈര്യത്തോടും നിസ്വാർത്ഥമായും…