Browsing: സോഷ്യൽ മീഡിയയിൽ നിറഞ്ഞ് സണ്ണി ലിയോൺ പോസ്റ്റർ; വ്യാജമെന്ന് മധുരരാജ അണിയറ പ്രവർത്തകർ

സണ്ണി ലിയോൺ മമ്മൂട്ടിച്ചിത്രം മധുരരാജയിൽ ഒരു ഐറ്റം സോങ്ങ് ചെയ്യുന്നുവെന്ന വാർത്തകൾ മലയാളികളെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. മമ്മൂക്കയുമൊത്തുള്ള ഒരു സ്റ്റിൽ കൂടി പുറത്തു വന്നതോടെ വളരെ ആകാംക്ഷയോടെയാണ്…