പ്രേമം, നേരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ചില ചിത്രങ്ങളില്‍ അദ്ദേഹം വേഷമിടുകയും ചെയ്തു. ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം കമല്‍ഹാസനെ കണ്ട സന്തോഷം…
Browsing: Alphonse puthran
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…
പ്രേക്ഷകര്‍ കാത്തിരുന്ന അല്‍ഫോണ്‍ പുത്രന് ചിത്രം ഗോള്‍ഡ് ഓണത്തിനെത്തില്ല. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഓണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ചിത്രം റിലീസ്…
2015 ല്‍ പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് പിക്കറ്റ് 43. പ്രേക്ഷക പ്രശംസ ഏറെ നേടിയ ചിത്രത്തില്‍ ബോളിവുഡ് താരം ജാവേദ് ജാഫ്രി…
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അല്‍ഫോണ്‍സ് പുത്രന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തവിട്ടു. കഥാപാത്രങ്ങളെയെല്ലാം…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്…
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഇളയദളപതി വിജയിയുടെ മകനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരു സിനിമ ചെയ്യാൻ…
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന് പ്രഖ്യാപിച്ച ചിത്രമാണ് പാട്ട്. 2020ലായിരുന്നു ഇതിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ അതിന് ശേഷം ചിത്രത്തിന്റെ യാതൊരു വിവരങ്ങളും പങ്കുവയ്ക്കപ്പെട്ടില്ല. ഇപ്പോഴിതാ…
ജിത്തു ജോസഫ് എന്ന അതുല്യപ്രതിഭയുടെ കഴിവിന്റെ മികവിൽ ദൃശ്യം 2 ആവേശകരമായി തന്നെ മുന്നേറുകയാണ്. സിനിമാ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസ്…
മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്ന ഒരാളുടെ കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യം പറഞ്ഞത്. ‘പുത്രേട്ട…